കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് തളങ്കര കണ്ടത്തില്‍ 27ാം വാര്‍ഡ് കമ്മിറ്റി സ്വരൂപിച്ച തുക ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല സര്‍ദാര്‍ മുഹമ്മദില്‍ നിന്ന് ഏറ്റുവാങ്ങി. ടി.എ മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ചക്കര, ഷരീഫ് കണ്ടത്തില്‍, നൗഫല്‍ തായല്‍, ഹസൈന്‍ എം, സുബൈര്‍ യു.എ, എം. ഖമറുദ്ദീന്‍, സലീം വെല്‍വിഷര്‍, സഫ്വാന്‍, അജ്മല്‍ നതൃത്വം നല്‍കി.
Post a Comment
0 Comments