കാസര്‍കോട് (www.evisionnews.co): ജില്ലാ ദാരിമീസ് സംഗമം സിറ്റി ടവറില്‍ ആലംപാടി അബ്ദുസലാം ദാരിമി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ദാരിമി മാവുങ്കാല്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദ് ജിഫ്രി തങ്ങള്‍ പൊസോട്ട് ദാരിമി, ഷറഫുദ്ധീന്‍ തങ്ങള്‍ ദാരിമി, അബ്ദുല്‍ ഹമീദ് ദാരിമി, അബ്ദുല്‍ റഹിമാന്‍ ദാരിമി പാത്തൂര്‍, അബ്ബാസ് ദാരിമി, സിറാജുദ്ധീന്‍ ദാരിമി കക്കാട് പ്രസംഗിച്ചു. സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ദാരിമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: അബ്ദുസലാം ദാരിമി ആലംപാടി (പ്രസി), സുബൈര്‍ ദാരിമി പൊവ്വല്‍ (വര്‍കി പ്രസി), അബദുല്‍ ഹമീദ് ദാരിമി നായന്മാര്‍മൂല, അബ്ദുറഹ്മാന്‍ ബുര്‍ഹാനി ദാരിമി നായമാര്‍മൂല, അബ്ദുള്ള ദാരിമി മാവുങ്കാല്‍ (വൈസ് പ്രസി), ഖാസിം ദാരിമി മണിയൂര്‍ (ജന സെക്ര), അലി ദാരിമി കന്തല്‍ (വര്‍കി സെക്ര), താജുദ്ദീന്‍ ദാരിമി പടന്ന, ഇസ്മായില്‍ ദാരിമി പൊസോട്ട്, ഹബീബുള്ള ദാരിമി പെരുമ്പട്ട (ജോ സെക്ര), അബ്ദുല്‍ മജീദ് ദാരിമി പൈവളിഗെ (ട്രഷ), സയ്യിദ് ശറഫുദ്ദീന്‍ ദാരിമി കളത്തൂര്‍, ഹൈദര്‍ ദാരിമി എരിയാല്‍, ആദം ദാരിമി നാരംമ്പാടി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, ഹാരിസ് ദാരിമി ബെദിര, മാഹിന്‍ ദാരിമി ഗാളിമുഖം, ഹനീഫ് ദാരിമി ബെജ്ജ, മുശ്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍, ശാഹുല്‍ ഹമീദ് ദാരിമി പാലക്കുന്ന്, ബശീര്‍ ദാരിമി കജ, ജഹ്ഫര്‍ ദാരിമി പൊന്മല, ജമാല്‍ ദാരിമി ബന്തടുക്ക, ഹാരിസ് ദാരിമി പെരുമ്പട്ട, അശ്‌റഫ് ദാരിമി അര്‍ളടുക്ക (വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍).
Post a Comment
0 Comments