ന്യൂഡല്‍ഹി (www.evisionnews.co): കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയില്‍ ഒന്നാമതെത്തി തമിഴ്നാട്. ഗുജറാത്തിനും പിറകില്‍ എട്ടാമതായാണ് കേരളത്തിന്റെ സ്ഥാനം. തമിഴ്നാടിന് ശേഷം ആദ്യ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് സദ്ഭരണദിനമായി ആഘോഷിക്കുകയാണ് സര്‍ക്കാര്‍ ഒഡീഷ, ബിഹാര്‍, ഗോവ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ സദ്ഭരണ സൂചികയില്‍ പുറകിലാണ്.
Post a Comment
0 Comments