പള്ളിക്കര (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ഉദുമ നിയോജക സമ്മേളനത്തിന് പള്ളിക്കരയില്‍ തുടക്കമായി. സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ കുന്നില്‍ പതാക ഉയര്‍ത്തി. വൈറ്റ്ഗാര്‍ഡ് പരേഡും പൗരവകാശ റാലിയും മൂന്നു മണിക്ക് പൂച്ചക്കാട് നിന്ന് ആരംഭിക്കും.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സിദ്ധീഖ് പള്ളിപ്പുഴ, മണ്ഡലം പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ,ഭാരവാഹികളായ അബ്ബാസ് കൊളച്ചപ്പ്, ടി ഡി ഹസ്സന്‍ ബസരി, സിദ്ധീഖ് ബോവിക്കാനം, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, എം ബി ഷാനവാസ്, നാസര്‍ ചേറ്റിക്കുണ്ട്, നജീബ് പൂച്ചക്കാട്, റാഷിദ് കല്ലിങ്കാല്‍, ദാവുദ് പള്ളിപ്പുഴ, ആഷിഖ് റഹ്മാന്‍, സിറാജ് മഠത്തില്‍, ഷാഫി മൗവ്വല്‍, അബ്ബാസ്, ശറഫുദ്ധീന്‍, ഖാരിഹ്നി റഹ്മാന്‍, നിസാര്‍ സഫ്‌നീസ്, അമീര്‍ മസ്താന്‍ സംബന്ധിച്ചു
Post a Comment
0 Comments