പാലക്കുന്ന് (www.evisionnews.co): ജില്ലാ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരം ഫ്രണ്ട്‌സ് ആറാട്ട് കടവ് ഗ്രൗണ്ടില്‍ നടന്നു. വനിതാ കബഡി ജില്ലാ ചമ്പ്യാന്മാര്‍ക്കുള്ള ട്രോഫി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഭാസ്‌കരന്‍ പി.വി, ഷിനോജ് ടി.വി, കെ. സധീശ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments