Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു


കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. കീഴൂര്‍ കടവത്ത് ഹൗസിലെ ബഷീറിന്റെയും അസീനയുടെയും മകളായ ജബീന (17)യാണ് മരിച്ചത്. കുറച്ചുനാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: ജഹസീര്‍, ഹസന്‍, ഹുസൈന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad