ദേശീയം (www.evisionnews.co): ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുവാനുള്ള തിയതി മാര്‍ച്ച് 31വരെ നീട്ടി. ഡിസംബര്‍ 31വരെയായിരുന്നു കാലാവധി നല്‍കിയിരുന്നത്. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അവസാന തിയതിക്ക് ശേഷം അസാധുവാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണക്കനുസരിച്ച്, നാല്‍പ്പതുകോടി പാന്‍ കാര്‍ഡുകളില്‍ 22 കോടി മാത്രമാണ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളത്.
ആധാര്‍- പാന്‍കാര്‍ഡ് ലിങ്കിംഗ്: സമയപരിധി നീട്ടി
09:26:00
0
ദേശീയം (www.evisionnews.co): ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുവാനുള്ള തിയതി മാര്‍ച്ച് 31വരെ നീട്ടി. ഡിസംബര്‍ 31വരെയായിരുന്നു കാലാവധി നല്‍കിയിരുന്നത്. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അവസാന തിയതിക്ക് ശേഷം അസാധുവാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണക്കനുസരിച്ച്, നാല്‍പ്പതുകോടി പാന്‍ കാര്‍ഡുകളില്‍ 22 കോടി മാത്രമാണ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളത്.
Post a Comment
0 Comments