ബാംഗ്ലൂര്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂരിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ ബള്ളൂര്‍ ഫ്രണ്ട്‌സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: മാഹിന്‍ (പ്രസി), അലി, റഫീഖ് (വൈസ് പ്രസി), സിദ്ദീഖ് (ജന. സെക്ര), കബീര്‍, ജവാദ് (ജോ. സെക്ര), അന്‍സാര്‍ (ട്രഷ), അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, അബ്ബാസ്, അബ്ദുല്ല മജിസ്റ്റിക്, മുഹമ്മദ് (രക്ഷാധികാരികള്‍).
Post a Comment
0 Comments