ദുബൈ (www.evisionnews.co): യുഎഇയുടെ 48-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന ആഘോഷ രാവിലേക്ക് ചൗക്കി ഗ്രീന്‍ ഹൗസ് ദുബൈ പുറത്തിറക്കിയ ജേഴ്‌സിയുടെ പ്രകാശനം മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ധീന്‍ നിര്‍വഹിച്ചു.
ദുബൈ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഹസൈനാര്‍ തോട്ടുംഭാഗം, കാസര്‍കോട് മണ്ഡലം സെക്രട്ടറി ഉപ്പി കല്ലങ്കൈ, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി, സെക്രട്ടറി നിസാം ചൗക്കി സംബന്ധിച്ചു.
Post a Comment
0 Comments