ബെദിര (www.evisionnews.co): മുസ്ലിം ലീഗ്, യൂത്ത് ലീഗ് ബെദിര ശാഖാ കമ്മിറ്റിയുടെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതിയില്‍ നിര്‍ധനരായ 11കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റ് നല്‍കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. ബെദിര ലീഗ് ഹൗസില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.
അഡ്വ. വി.എം മുനീര്‍, അഷ്‌റഫ് എടനീര്‍, ഖലീദ് പച്ചക്കാട്, സഹീര്‍ അസിഫ്, അജ്മല്‍ തളങ്കര, അഷ്ഫാക്ക് അബൂബക്കര്‍ തുരുത്തി, ഫിറോസ് അടുക്കത്ത്ബയല്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, സി. അബ്ദുല്ലക്കുഞ്ഞി, ഇ. അബ്ദുറഹ്്മാന്‍ കുഞ്ഞ്, മമ്മു ചാല, ബഷീര്‍ ബി.എം.സി, ടി.കെ അഷ്‌റഫ് തുരുത്തി, ബി.എ കുഞ്ഞഹമ്മദ് ബിഎംസി, റഫീഖ് ടിവി സ്റ്റേഷന്‍, ബിഎസ് അബ്ദുല്ല, ബിഎ സൈനുദ്ദീന്‍, സുബൈര്‍ ഗുല്‍സാര്‍, എന്‍.എം സിദ്ദീഖ്, ഖലീല്‍ കീഴൂര്‍, റഷീദ് ബെദിര, ഫയാസ് ആദൂര്‍, ഫൈസല്‍ റഹ്്മത്ത് നഗര്‍, മുനീര്‍ പടുപ്പില്‍, സക്കീര്‍ ബെദിര, അബ്ബാസ് ബിഎംസി, ഉസ്മാന്‍ ബെദിര, സൈനുദ്ദീന്‍ ബി.എച്ച്, അബൂബക്കര്‍ ബി.എ, മഹമൂദ് ബി.എം, റാഷിദ് ബിഎംസി, അബ്ദുല്ല ഹാജി സുല്‍ത്താന്‍ നഗര്‍, ബിഎസ് അബൂബക്കര്‍ ഹാജി, അബ്ബാസ് ഹാജി, ഹസന്‍ ഹാജി, മുഹമ്മദ് മാണിമൂല, റഫീഖ് വലിയവളപ്പ്, അബ്ദുറഹ്മാന്‍ ബി.എം.സി, സി.എ മുഹമ്മദ്, ഹനീഫ നുള്ളിപ്പാടി, ബി.എച്ച് ബഷീര്‍, ഹനീഫ് പടുപ്പില്‍, ശിഹാബ് ടിവി സ്റ്റേഷന്‍, ബി.കെ ഖലീല്‍, റഹീം ബി.എം.സി, ആരിഫ് കരിപ്പൊടി, ഖാലിദ് അണങ്കൂര്‍ പ്രസംഗിച്ചു.
Post a Comment
0 Comments