Type Here to Get Search Results !

Bottom Ad

മംഗളൂരു തൊക്കോട്ട് യുവാവിന് കുത്തേറ്റ് ഗുരുതരം

മംഗളൂരു (www.evisionnews.co): തൊക്കോട്ട് യുവാവിന് കുത്തേറ്റ് ഗുരുതരം. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. കുത്തേറ്റ് പരിക്കേറ്റ നിഖിൽ (32)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad