Type Here to Get Search Results !

Bottom Ad

വൊര്‍ക്കാടിയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേശ്വരം (www.evisionnews.co): യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൊര്‍ക്കാടി പാവളത്തെ പരേതനായ ജയറാം ഷെട്ടി- അനുഷ ഷെട്ടി ദമ്പതികളുടെ മകന്‍ അജയ പാവളയെ (22)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ അജയയെ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad