കാസര്‍കോട് (www.evisionnews.co): പുണ്യ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തില്‍ ആയിരങ്ങള്‍ക്ക് ഉച്ചഭക്ഷണത്തിന് സൗകര്യമൊരുക്കി വികെയര്‍ നായന്മാര്‍മൂല. നാട്ടുകാരും യാത്രക്കാരുമടങ്ങിയ പതിനായിരങ്ങളാണ് ഉച്ചഭക്ഷണം കഴിക്കാന്‍ വികെയര്‍ ഒരുക്കിയ പന്തലിലെത്തിയത്. ബഫെ സ്റ്റാളിലാണ് ഭക്ഷണ വിതരണം നടത്തിയത്. ജനപ്രതിനിധികള്‍, നിയമ പാലകര്‍, സാമൂഹിക, രാഷ്ട്രീയ നേതക്കള്‍ തുടങ്ങി നിരവദി ആളുകള്‍ സംബന്ധിച്ചു. നായന്മാര്‍മൂലയിലെ സാസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ സജീവമാണ് പി.ബി അച്ചു നായന്മാര്‍മൂല ചെയര്‍മാനായ വികെയര്‍.
നബിദിനത്തില്‍ ആയിരങ്ങള്‍ക്ക് ഉച്ചഭക്ഷണം നല്‍കി വികെയര്‍ നായന്മാര്‍മൂല
17:29:00
0
കാസര്‍കോട് (www.evisionnews.co): പുണ്യ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തില്‍ ആയിരങ്ങള്‍ക്ക് ഉച്ചഭക്ഷണത്തിന് സൗകര്യമൊരുക്കി വികെയര്‍ നായന്മാര്‍മൂല. നാട്ടുകാരും യാത്രക്കാരുമടങ്ങിയ പതിനായിരങ്ങളാണ് ഉച്ചഭക്ഷണം കഴിക്കാന്‍ വികെയര്‍ ഒരുക്കിയ പന്തലിലെത്തിയത്. ബഫെ സ്റ്റാളിലാണ് ഭക്ഷണ വിതരണം നടത്തിയത്. ജനപ്രതിനിധികള്‍, നിയമ പാലകര്‍, സാമൂഹിക, രാഷ്ട്രീയ നേതക്കള്‍ തുടങ്ങി നിരവദി ആളുകള്‍ സംബന്ധിച്ചു. നായന്മാര്‍മൂലയിലെ സാസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ സജീവമാണ് പി.ബി അച്ചു നായന്മാര്‍മൂല ചെയര്‍മാനായ വികെയര്‍.
Post a Comment
0 Comments