കേരളം (www.evisionnews.co): തിരുവനന്തപുരത്ത് പരിശോധനയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഡോക്ടര്‍ അറസ്റ്റില്‍. ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ സനല്‍കുമാറാണ് അറസ്റ്റിലായത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഡോക്ടററെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കുറവന്‍കോണത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍ വെച്ച് യുവതിയെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മ്യൂസിയം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പരിശോധനക്ക് എത്തിയ യുവതിക്ക് നേരെ പീഡനശ്രമം: ഡോക്ടര്‍ അറസ്റ്റില്‍
12:55:00
0
കേരളം (www.evisionnews.co): തിരുവനന്തപുരത്ത് പരിശോധനയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഡോക്ടര്‍ അറസ്റ്റില്‍. ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ സനല്‍കുമാറാണ് അറസ്റ്റിലായത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഡോക്ടററെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കുറവന്‍കോണത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍ വെച്ച് യുവതിയെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മ്യൂസിയം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments