കേരളം (www.evisionnews.co): എ.കെ.ജി.എസ്.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കായംകുളം രാജേഷ് ജ്വല്ലറി ഉടമയുമായ പി.സി നടേശന്‍ നിര്യാതനായി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങ് നാളെ 11 മണിക്ക് കായംകുളത്ത് നടക്കും. സംസ്ഥാന വ്യാപകമായി നാളെ കടകളടച്ച് ദുഖം ആചരിക്കാനും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
എ.കെ.ജി.എസ്.എം.എ സംസ്ഥാന നേതാവ് പി.സി നടേശന്‍ നിര്യാതനായി: കടകളടച്ച് ദുഖമാചരിക്കും
09:55:00
0
കേരളം (www.evisionnews.co): എ.കെ.ജി.എസ്.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കായംകുളം രാജേഷ് ജ്വല്ലറി ഉടമയുമായ പി.സി നടേശന്‍ നിര്യാതനായി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങ് നാളെ 11 മണിക്ക് കായംകുളത്ത് നടക്കും. സംസ്ഥാന വ്യാപകമായി നാളെ കടകളടച്ച് ദുഖം ആചരിക്കാനും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
Post a Comment
0 Comments