ദുബൈ (www.evisionnews.co): യു.എ.ഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈ ദേരയില്‍ സംഘടിപ്പിച്ച 'ഹുബ്ബുറസൂല്‍' മീലാദ് മീറ്റ് പ്രസിഡന്റ് സി.ബി മുഹമ്മദിന്റെ അധ്യക്ഷതയില്‍ ഖാദര്‍ ബാവ ആലംപാടി ഉദ്ഘാടനം ചെയ്തു. ഭക്തിനിര്‍ഭരമായ ചടങ്ങില്‍ 'പ്രവാചക സ്‌നേഹം എന്ന വിഷയത്തില്‍ സല്‍മാന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് മൗലിദ് സദസ്സ്, മതപ്രഭാഷണം, മദ്ഹ്ഗാനം, അന്നദാനം തുടങ്ങിയ പരിപാടികളും യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജമാഅത്ത് അംഗങ്ങളുടെ സാന്നിധ്യവും നവ്യാനുഭവമായി. സത്താര്‍ പൊയ്യയില്‍, ഖാദര്‍ തളങ്കര, ഉസ്മാന്‍ ടി.എ, മുനീര്‍ മേനത്ത്, മുഹമ്മദ് ആലംപാടി, ഖാദര്‍ കുയിത്താസ്, സഫ്‌വാന്‍ കന്നിക്കാട്, നൗഷാദ് പോലീസ്, മുഹമ്മദ് കൂഞ്ഞി അബൂദാബി, അബൂബക്കര്‍ കൊടക്, സേട്ട് മുഹമ്മദ്, അബ്ദുല്ല കേളാകൊള്‍, അബ്ബാസ് കടുമന പ്രസംഗിച്ചു. ഹനീഫ ചെറിയാലംപാടി സ്വാഗതവും മുനീര്‍ എസ്.ടി നന്ദിയും പറഞ്ഞു.
യു.എ.ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി 'മീലാദ് മീറ്റ്' സംഘടിപ്പിച്ചു
07:29:00
0

Post a Comment
0 Comments