ചെര്‍ക്കള (www.evisionnews.co): ചെങ്കള പഞ്ചായത്ത് പ്രവാസി ഹരിത സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഖാദര്‍ ഹാജി ചെങ്കള പ്രസിഡന്റായും ഹസന്‍ നെക്കര വൈസ് പ്രസിഡന്റായും പ്രിസൈഡിംഗ് ഓഫീസര്‍ മണികണ്ഠന്‍ പ്രഖ്യാപിച്ചു. ബിഎം കാദര്‍ ഹാജി, കെ എം അബ്ദുള്ള ഹാജി, അബ്ദുല്‍ കാദര്‍ ഹാജി ആലംപാടി, ഹമീദലി മാവിനകട്ട, സദാനന്ദന്‍, മുഹമ്മദ് ഗസാലി, മഹമൂദ് പികെ, എഎന്‍ ഇബ്രാഹിം, മറിയംബി പൈക്ക, ശരീഫ ചേരൂര്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്.
Post a Comment
0 Comments