ചെര്‍ക്കള (www.evisionnews.co): ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.കെ അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഡി.എ റഹ്മാന് സ്വാഗതം പറഞ്ഞു. അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. സയ്യദ് ഫസല്‍ കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
ജില്ലാ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ്, ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എം.സി ഖമറുദ്ധീന് എം.എല്‍.എ, എ.എം കടവത്ത്, കെ. അബ്ദുല്ലക്കുഞ്ഞി, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, സി.ബി അബ്ദുല്ല ഹാജി, ഇ. അബൂബക്കര്‍ ഹാജി, അഡ്വ ബേവിഞ്ച അബ്ദുല്ല, എ. അഹമ്മദ് ഹാജി, അഡ്വ. സി.എന്‍ ഇബ്രാഹിം, കടവത്ത് മുഹമ്മദ് കുഞ്ഞി, എം.എ മക്കാര്‍, ലത്തീഫ് നായന്മാര്മൂല, ഒ.പി ഹനീഫ, സി.എ അഹമ്മദ് കബീര്‍, ഷാഹിന സലീം, അഷ്റഫ് എടനീര്‍, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ചൂരി, ഹാഷിം ബംബ്രാണി, ഹാരിസ് തായല്‍, സി.ടി റിയാസ്, പി.ബി ഷഫീഖ്, മുനീര്‍ ചെര്‍ക്കളം, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, അജ്മല്‍ മിര്ഷാന് പ്രസംഗിച്ചു.
Post a Comment
0 Comments