കാസര്‍കോട് (www.evisionnews.co): അല്‍ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് പടിഞ്ഞാറിന്റെ ലോഗോ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അല്‍ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യരക്ഷാധികാരികളായ പി.വി.എം കുട്ടി ഹാജി, ടി.കെ റസാഖ് എന്നിവര്‍ക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു. അല്‍ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ഹസ്സന്‍ പടിഞ്ഞാര്‍, ഭാരവാഹികളായ ടി.കെ അബ്ദുല്‍ കലാം, റാഷിദ് പടിഞ്ഞാര്‍, സാദിഖ് പടിഞ്ഞാര്‍, അസ്ലം, സിറാജ്, സാബിര്‍, അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു.
Post a Comment
0 Comments