ന്യൂഡല്‍ഹി (www.evisionnews.co): അയോധ്യ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കാനുള്ള തീരുമാനത്തെ പിന്തുണക്കുന്നതായി മുസ്ലിം ലീഗ്. പള്ളിക്കായി പകരം നല്‍കിയ ഭൂമി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ പുനഃപരിശോധനാ ഹരജി നല്‍കുകയെന്നത് നിയമപരമായ അവസരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം വ്യക്തി നിയമ ബോര്‍ഡും ജമിയത്ത് ഉലമ ഐ ഹിന്ദ് എന്ന് സംഘടനയുമാണ് പുനഃപരിശോധനാ ഹരജി നല്‍കാന്‍ തീരുമാനിച്ചത്.
അയോധ്യ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹരജിയെ പിന്തുണക്കുമെന്ന് മുസ്ലിം ലീഗ്
10:31:00
0
ന്യൂഡല്‍ഹി (www.evisionnews.co): അയോധ്യ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കാനുള്ള തീരുമാനത്തെ പിന്തുണക്കുന്നതായി മുസ്ലിം ലീഗ്. പള്ളിക്കായി പകരം നല്‍കിയ ഭൂമി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ പുനഃപരിശോധനാ ഹരജി നല്‍കുകയെന്നത് നിയമപരമായ അവസരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം വ്യക്തി നിയമ ബോര്‍ഡും ജമിയത്ത് ഉലമ ഐ ഹിന്ദ് എന്ന് സംഘടനയുമാണ് പുനഃപരിശോധനാ ഹരജി നല്‍കാന്‍ തീരുമാനിച്ചത്.
Post a Comment
0 Comments