Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട്് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പാമ്പ് കടിയേറ്റു

കാഞ്ഞങ്ങാട് (www.evisionnews.co): സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു. പുതിയകണ്ടത്തെ രഞ്ജിത്ത് സ്‌കൂള്‍ വിട്ടുവരുന്നതിനിടയിലും പെരിയ ഹരീഷിന് ക്ലബ് പരിസരത്തും വെച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
















Post a Comment

0 Comments

Top Post Ad

Below Post Ad