കുമ്പഡാജെ (www.evisionnews.co): കുമ്പഡാജെ ഗ്രാമ പഞ്ചായത്ത്- പി.എച്ച്.സി കുമ്പഡാജെ വാര്‍ഷിക പദ്ധതിയായ ക്ഷയ രോഗികള്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്് ഫാത്തിമ സുഹ്‌റ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ആമിനയെ ഏല്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആനന്ദ കെ. മൊവ്വാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ. മിസ്രിയബി, എം. അഡ്വ. മുഹമ്മദ് ഖാസിം, യശോദ മെമ്പര്‍മാരായ എലിസബത്ത് ക്രാസ്ത, എസ്. മുഹമ്മദ് കുഞ്ഞി, ശൈലജ ഭട്ട്, ബി.ടി അബ്ദുല്ലക്കുഞ്ഞി, രവീന്ദ്ര റൈ ഗോസാഡ, നളിനി, ശാന്ത എസ്. ഭട്ട്, ടി. ശശിധര പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഹാമിദ് ഷുഹൈബ് തങ്ങള്‍ സ്വാഗതവും എച്ച്.ഐ ഗോപാല കൃഷ്ണന്‍. നന്ദിയും പറഞ്ഞു.
കുമ്പഡാജെ പഞ്ചായത്തില്‍ ക്ഷയരോഗികള്‍ക്കുള്ള പോഷകാഹാര കിറ്റ് നല്‍കി
09:41:00
0
കുമ്പഡാജെ (www.evisionnews.co): കുമ്പഡാജെ ഗ്രാമ പഞ്ചായത്ത്- പി.എച്ച്.സി കുമ്പഡാജെ വാര്‍ഷിക പദ്ധതിയായ ക്ഷയ രോഗികള്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്് ഫാത്തിമ സുഹ്‌റ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ആമിനയെ ഏല്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആനന്ദ കെ. മൊവ്വാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ. മിസ്രിയബി, എം. അഡ്വ. മുഹമ്മദ് ഖാസിം, യശോദ മെമ്പര്‍മാരായ എലിസബത്ത് ക്രാസ്ത, എസ്. മുഹമ്മദ് കുഞ്ഞി, ശൈലജ ഭട്ട്, ബി.ടി അബ്ദുല്ലക്കുഞ്ഞി, രവീന്ദ്ര റൈ ഗോസാഡ, നളിനി, ശാന്ത എസ്. ഭട്ട്, ടി. ശശിധര പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഹാമിദ് ഷുഹൈബ് തങ്ങള്‍ സ്വാഗതവും എച്ച്.ഐ ഗോപാല കൃഷ്ണന്‍. നന്ദിയും പറഞ്ഞു.
Post a Comment
0 Comments