കാസര്‍കോട് (www.evisionnews.co): ഉദ്ഘാടനത്തോടനുബന്ധിച്ച് നൂറോളം പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി സ്‌പോര്‍ട്ടിക്കോ. കാസര്‍കോട് പുതുതായി ആരംഭിച്ച ജേഴ്‌സി നിര്‍മാതാക്കളായ സ്‌പോര്‍ട്ടിക്കോയാണ് ഈ മാതൃക പ്രവര്‍ത്തനം നടത്തിയത്. കുന്നില്‍ ബ്രദേര്‍സുമായി സഹകരിച്ചാണ് രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. സ്‌പോര്‍ട്ടിക്കോയുടെ ഉദ്ഘാടനം സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഷിബ്ലി ഖാദര്‍, സാമൂഹിക പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിന് കൈമാറി നിര്‍വഹിച്ചു. ബി.എം.എ ഖാദര്‍ ഹാജി, നവാസ് അപ്പച്ച, ഹമീദ്, റഹീം മൊഗ്രാല്‍, കെ.ബി അബ്ദുല്ലക്കുഞ്ഞി, ഹുസൈന്‍, അംസു മേനത്ത്, അബ്ദുല്‍ റഹിമാന്‍, കെ.എച്ച് ഇഖ്ബാല്‍ ഹാജി, ഷാനു, ഷാഫി സംബന്ധിച്ചു.
പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണംനല്‍കുന്ന പദ്ധതിയുമായി സ്‌പോര്‍ട്ടിക്കോ
11:02:00
0
കാസര്‍കോട് (www.evisionnews.co): ഉദ്ഘാടനത്തോടനുബന്ധിച്ച് നൂറോളം പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി സ്‌പോര്‍ട്ടിക്കോ. കാസര്‍കോട് പുതുതായി ആരംഭിച്ച ജേഴ്‌സി നിര്‍മാതാക്കളായ സ്‌പോര്‍ട്ടിക്കോയാണ് ഈ മാതൃക പ്രവര്‍ത്തനം നടത്തിയത്. കുന്നില്‍ ബ്രദേര്‍സുമായി സഹകരിച്ചാണ് രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. സ്‌പോര്‍ട്ടിക്കോയുടെ ഉദ്ഘാടനം സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഷിബ്ലി ഖാദര്‍, സാമൂഹിക പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിന് കൈമാറി നിര്‍വഹിച്ചു. ബി.എം.എ ഖാദര്‍ ഹാജി, നവാസ് അപ്പച്ച, ഹമീദ്, റഹീം മൊഗ്രാല്‍, കെ.ബി അബ്ദുല്ലക്കുഞ്ഞി, ഹുസൈന്‍, അംസു മേനത്ത്, അബ്ദുല്‍ റഹിമാന്‍, കെ.എച്ച് ഇഖ്ബാല്‍ ഹാജി, ഷാനു, ഷാഫി സംബന്ധിച്ചു.
Post a Comment
0 Comments