Type Here to Get Search Results !

Bottom Ad

ബംബ്രാണി നഗര്‍ ജുമാ മസ്ജിദ് ഭാരവാഹികള്‍

ചെര്‍ക്കള (www.evisionnews.co): ബംബ്രാണി നഗര്‍ മുഹിയദ്ധീന്‍ ജുമാ മസ്ജിദ് 2019-21 വര്‍ഷത്തെക്കുള്ള കമ്മറ്റിയെ മദ്രസയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. ഭാരവാഹികള്‍: പി.ബി അബ്ദുല്‍ റഹ്മാന്‍ ഹാജി (പ്രസി), അബ്ദുല്‍ റഹ്മാന്‍ ഹാജി ബംബ്രാണി, അബ്ദുല്ല ഹാജി അറഫ, ഹമീദ് എരിയപ്പാടി (വൈസ്. പ്രസി), ഹാഷിം ബംബ്രാണി (ജന. സെക്ര), നിഷാദ് ഹാജി ഗ്യാലക്‌സി, ശംസു അക്ബര്‍, അബ്ദുല്‍ കാദര്‍ ബംബ്രാണി (ജോ. സെക്ര), മുഹമ്മദ് കുഞ്ഞി ദേശ്യത്തില്‍ (ട്രഷ). മുഹമ്മദ് പി.എച്ച്, ഹക്കീം ചേരൂര്‍, നാസര്‍ പി.എം, അഷ്‌റഫ് ബംബ്രാണി, ഇജാസ് എം.പി, റിയാസ് കളരി, ആമിഞ്ഞി ബംബ്രാണി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).

Post a Comment

0 Comments

Top Post Ad

Below Post Ad