കാസര്‍കോട് (www.evisionnews.co): അശ്രദ്ധമായി ബൈക്കോടിച്ചതിനും കൈകാണിച്ച് നിര്‍ത്താതെ പോയതിനും നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. അമിത വേഗതയില്‍ അശ്രദ്ധമായി ബൈക്കോടിച്ചതിന് നെല്ലിക്കട്ട മുസ്ലിയാര്‍ റോഡിലെ പി.എ യാക്കൂബ് (25), മലപ്പുറം കോട്ടപ്പുറത്തെ ഫവാസ് (22) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വാഹനപരിശോധനക്കിടെ പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ ഓടിച്ചുപോയതിന് മറ്റു രണ്ടു പേര്‍ക്കെതിരെയും ടൗണ്‍ പോലീസ് കേസെടുത്തു.
Post a Comment
0 Comments