കാഞ്ഞങ്ങാട് (www.evisionnews.co): ജില്ലയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംസ്ഥാന കലോത്സവുമായി ബന്ധപ്പെട്ട് പ്രചാരണ കമ്മറ്റി ഇന്ന് വൈകുന്നേരം നാലു മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് നടത്താനിരുന്ന 'കൊട്ടും വരയും' മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കണ്‍വീനര്‍ ജിജി തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുകുമാരന്‍ പൂച്ചക്കാട് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
Post a Comment
0 Comments