കാസര്‍കോട് (www.evisionnews.co): നവീകരണ പ്രവൃത്തി നടത്തേണ്ടതിനാല്‍ ഡിസംബര്‍ മൂന്ന് മുതല്‍ 22വരെ കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ ചന്ദ്രഗിരി പാലം അടച്ചിടുമെന്ന് കെ.എസ്.ടി.പി കണ്ണൂര്‍ ഡിവിഷന്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇക്കാലയളവില്‍ ഇതുവഴി കാല്‍നടയാത്ര മാത്രമേ അനുവദിക്കൂ. ചെര്‍ക്കള- ചട്ടഞ്ചാല്‍ ദേശീയ പാതയിലെ തെക്കില്‍ പാലം വഴിയും നായന്മാര്‍മൂല- പരവനടുക്കം റോഡിലെ പെരുമ്പള പാലം വഴിയും ഈദിവസങ്ങളിലെ ഗതാഗതം പുനക്രമീകരിക്കും.
നവീകരണ പ്രവൃത്തി: ഡിസംബര്‍ മൂന്നു മുതല്‍ 22വരെ ചന്ദ്രഗിരി പാലം അടച്ചിടും
16:36:00
0
കാസര്‍കോട് (www.evisionnews.co): നവീകരണ പ്രവൃത്തി നടത്തേണ്ടതിനാല്‍ ഡിസംബര്‍ മൂന്ന് മുതല്‍ 22വരെ കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ ചന്ദ്രഗിരി പാലം അടച്ചിടുമെന്ന് കെ.എസ്.ടി.പി കണ്ണൂര്‍ ഡിവിഷന്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇക്കാലയളവില്‍ ഇതുവഴി കാല്‍നടയാത്ര മാത്രമേ അനുവദിക്കൂ. ചെര്‍ക്കള- ചട്ടഞ്ചാല്‍ ദേശീയ പാതയിലെ തെക്കില്‍ പാലം വഴിയും നായന്മാര്‍മൂല- പരവനടുക്കം റോഡിലെ പെരുമ്പള പാലം വഴിയും ഈദിവസങ്ങളിലെ ഗതാഗതം പുനക്രമീകരിക്കും.
Post a Comment
0 Comments