കാസര്‍കോട് (www.evisionnews.co): കൊലക്കേസ് പ്രതിയടക്കം 17 വാറണ്ട് പ്രതികളെ കാസര്‍കോട് പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. കൊറക്കോട്ടെ അബ്ദുല്‍ ഫത്താഹ് (28), ബാങ്കോട്ടെ കെ.എ കബീര്‍ (22), ബട്ടംപാറയിലെ ജൈഷാല്‍ (27), ഖാസിലേനിലെ ഫൈസല്‍ (28), മൊഗ്രാല്‍ പുത്തൂരിലെ മുഹമ്മദ് സാബിത്ത് (20), ഇംത്യാസ് (26), അണങ്കൂരിലെ ഷംസുദ്ദീന്‍ (40), അബ്ദുല്‍ ഖാദര്‍ (32), കേളുഗുഡ്ഡെയിലെ ഫിറോസ് (38), വിദ്യാനഗര്‍ നെല്‍ക്കളയിലെ ഇ. അനില്‍ കുമാര്‍ (45), ഫോര്‍ട്ട് റോഡിലെ ആഷിഫ് (27), മുജീബ് (47), മജലിലെ അബ്ദുല്‍ സവാദ് (27) മൊഗ്രാല്‍ പുത്തൂരിലെ അബ്ദുല്‍ സമദ്, മീപ്പുഗിരിയിലെ സന്തോഷ് എന്ന സന്തു (20), കൂഡ്ലു പച്ചക്കാട്ടെ സന്തോഷ് (22), ചെന്നിക്കരയിലെ എം. മണി (32) എന്നിവരെയാണ് കാസര്‍കോട് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ അറസ്റ്റു ചെയ്തത്.
Post a Comment
0 Comments