മുളിയാര്‍ (www.evisionnews.co): മല്ലം ന്യൂ സ്പോര്‍ട്ടിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്് കെ.സി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിസാം ചെറക്കാല്‍ സ്വാഗതം പറഞ്ഞു. വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടിക്ക് മന്‍സൂര്‍ മല്ലത്ത് സമ്മാനം വിതരണം ചെയ്തു. കെ.സി റഫീഖ്, ഷരീഫ് മല്ലത്ത്, അര്‍ഷാദ് പാറ, അബ്ദുല്ലക്കുഞ്ഞി മുണ്ടപ്പള്ളം, സുബൈര്‍ മുകാരിത്തോട്ടം, സാബിര്‍ മല്ലം, റഫീഖ് കടവില്‍, ബഷീര്‍ കുമ്പളത്തോട്ടി, ഹസൈനാര്‍ അട്ടി, മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ്, മുനീര്‍ മുണ്ടപ്പള്ളം, അഫ്സല് മല്ലം, കെ.സി റിസ്വാന് പ്രസംഗിച്ചു.
മല്ലം ന്യൂസ് പോര്‍ട്ടിംഗ് നബിദിനാഘോഷം സംഘടിപ്പിച്ചു
14:24:00
0
മുളിയാര്‍ (www.evisionnews.co): മല്ലം ന്യൂ സ്പോര്‍ട്ടിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്് കെ.സി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിസാം ചെറക്കാല്‍ സ്വാഗതം പറഞ്ഞു. വിവിധ മത്സരങ്ങളില്‍ വിജയിച്ച കുട്ടിക്ക് മന്‍സൂര്‍ മല്ലത്ത് സമ്മാനം വിതരണം ചെയ്തു. കെ.സി റഫീഖ്, ഷരീഫ് മല്ലത്ത്, അര്‍ഷാദ് പാറ, അബ്ദുല്ലക്കുഞ്ഞി മുണ്ടപ്പള്ളം, സുബൈര്‍ മുകാരിത്തോട്ടം, സാബിര്‍ മല്ലം, റഫീഖ് കടവില്‍, ബഷീര്‍ കുമ്പളത്തോട്ടി, ഹസൈനാര്‍ അട്ടി, മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ്, മുനീര്‍ മുണ്ടപ്പള്ളം, അഫ്സല് മല്ലം, കെ.സി റിസ്വാന് പ്രസംഗിച്ചു.
Post a Comment
0 Comments