കാസര്‍കോട് (www.evisionnews.co): ദുഷ്‌കരമാക്കുന്ന തകര്‍ന്ന് തരിപ്പണമായ ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക് പണം അനുവദിക്കണമെന്ന മഞ്ചേശ്വരം എം.എല്‍.എ ഖമറുദ്ദീന്റെ സബ്മിഷന് 15കോടി രൂപ അനുവദിച്ചു. മണ്ഡലത്തിലെ ദേശീയപാതയുടെ രണ്ട് റീച്ചുകളിലെ അറ്റകുറ്റപ്പണിക്കായി എട്ടും ഏഴും കോടി രൂപ വീതം 15 കോടി രൂപ അനുവദിച്ചുകൊണ്ടായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ഉത്തരവ്. രണ്ടു റീച്ചുകളുടെയും അറ്റകുറ്റപ്പണികള്‍ ഉടന്‍തന്നെ ആരംഭിക്കുംമെന്നും മന്ത്രി അറിയിച്ചു.
ദേശീയപാത അറ്റകുറ്റപ്പണിക്ക് പണം അനുവദിക്കാന്‍ എം.സി ഖമറുദ്ദീന്റെ സബ് മിഷന്‍: 15 കോടി രൂപ അനുവദിച്ചു
12:14:00
0
കാസര്‍കോട് (www.evisionnews.co): ദുഷ്‌കരമാക്കുന്ന തകര്‍ന്ന് തരിപ്പണമായ ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക് പണം അനുവദിക്കണമെന്ന മഞ്ചേശ്വരം എം.എല്‍.എ ഖമറുദ്ദീന്റെ സബ്മിഷന് 15കോടി രൂപ അനുവദിച്ചു. മണ്ഡലത്തിലെ ദേശീയപാതയുടെ രണ്ട് റീച്ചുകളിലെ അറ്റകുറ്റപ്പണിക്കായി എട്ടും ഏഴും കോടി രൂപ വീതം 15 കോടി രൂപ അനുവദിച്ചുകൊണ്ടായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ഉത്തരവ്. രണ്ടു റീച്ചുകളുടെയും അറ്റകുറ്റപ്പണികള്‍ ഉടന്‍തന്നെ ആരംഭിക്കുംമെന്നും മന്ത്രി അറിയിച്ചു.
Post a Comment
0 Comments