കാസര്‍കോട് (www.evisionnews.co): റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി യുവശക്തി ബേപ്പ് പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന പുറംകാഴ്ചകള്‍ മൊബൈല്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. വേദികളില്‍ നിന്നുമല്ലാതെ പകര്‍ത്തിയ ഫോട്ടോകള്‍ വാട്‌സ്ആപ്പില്‍ ഞങ്ങള്‍ക്കയച്ചു തരൂ... സമ്മാനം നേടൂ... ഫോട്ടോ അയക്കേണ്ട നമ്പര്‍: 9447450174, 00971503545972
നിബന്ധനകള്‍
ഒരാള്‍ ഒരു ഫോട്ടോ മാത്രം അയക്കുക, ഫോട്ടോയ്ക്കൊപ്പം പേരും ചേര്‍ക്കുക
വേദികളില്‍ നിന്നുമുള്ള ഫോട്ടോസ് മത്സരത്തിനായി പരിഗണിക്കുന്നതല്ല.
ഓരോ ദിവസവും സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
Post a Comment
0 Comments