ഇരിയണി (www.evisionnews.co): ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇക്കുറിയും സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടി. എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ദുര്‍ഗയിലെ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയത്.
Post a Comment
0 Comments