ദോഹ (www.evisionnews.co): ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെര്‍ക്കളം അബ്ദുല്ല, പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. തുമാമ കെ.എം.സി.സി ഹാളില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലുകമാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂര്‍ മുഖ്യാതിഥിയായി. എം.എച്ച് മുഹമ്മദ് കുഞ്ഞി, സുല്‍ഫീഖര്‍ അലി, എം.ടി.പി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ഹാജി, സയ്യിദ് കിര്‍മാണി, നാസര്‍ കൈതക്കാട്, സിദ്ധിഖ് മണിയംപാറ, അന്‍വര്‍ കാഞ്ഞങ്ങാട്, ഇബ്രാഹിം പെര്‍ള, മുഹമ്മദ് ബായാര്‍, അലി ചേരൂര്‍, കെ.സി സാദിഖ്, അഷ്റഫ് ആബി, ഷംസുദ്ദീന് ഉടുമ്പുന്തല, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, സെക്രട്ടറി മൊയ്തീന് ആദൂര്‍ പ്രസംഗിച്ചു.
ഖത്തര്‍ കെ.എം.സി.സി ചെര്‍ക്കളം- പി.ബി അബ്ദുറസാഖ് അനുസ്മരണം നടത്തി
16:58:00
0

Post a Comment
0 Comments