കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തില്‍ മേല്‍ക്കൂര തുരന്ന് മൂന്നു കടകളില്‍ മോഷണം. എംജി റോഡിലെ ഉദയകുമാര്‍, സുരേഷ് കുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളിലും കാനറ ട്രേഡിലുമാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. മേല്‍ക്കൂര തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. കാസര്‍കോട് ടൗണ്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാസര്‍കോട് നഗരത്തിലെ മൂന്നു കടകളില്‍ മേല്‍ക്കൂര തുരന്ന് മോഷണം
12:40:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തില്‍ മേല്‍ക്കൂര തുരന്ന് മൂന്നു കടകളില്‍ മോഷണം. എംജി റോഡിലെ ഉദയകുമാര്‍, സുരേഷ് കുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളിലും കാനറ ട്രേഡിലുമാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. മേല്‍ക്കൂര തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. കാസര്‍കോട് ടൗണ്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments