പള്ളിക്കര (www.evisionnews.co): പള്ളിക്കര മഠം ശാഖ മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി നിര്‍മ്മിക്കുന്ന മൂന്നുനില ഓഫീസ് കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നിര്‍വഹിച്ചു. പള്ളിക്കര ആഞ്ജനേയ തീയറ്ററിന് സമീപത്ത് ശാഖാ കമ്മിറ്റി വിലക്കെടുത്ത സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്. മഠത്തില്‍ ബദര്‍ ജമാഅത്ത് ഖത്തീബ് ഇബ്രാഹിം മദനി ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഡിസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹക്കീം കുന്നില്‍, ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെഇഎ ബക്കര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കെ അബ്ദുല്ല ഹാജി, വൈസ് പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം പി ജാഫര്‍
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബയിക്കര, ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം ടി പി കുഞ്ഞബ്ദുള്ള ഹാജി, യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് രാജേഷ് പള്ളിക്കര, പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹനീഫ് കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ധീഖ് പള്ളിപ്പുഴ, മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, കെഎംസിസി ഉദുമ മണ്ഡലം ട്രഷറര്‍ സി.എ ബഷീര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഹാഷിം മീത്തില്‍, മുസ്ലിം യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എംബി ഷാനവാസ്, ജനറല്‍ സെക്രട്ടറി നൗഷാദ്, വൈറ്റ് ഗാഡ് ഉദുമ മണ്ഡലം ക്യാപ്റ്റന്‍ ആഷിക് റഹ്മാന്‍, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹംസ മഠത്തില്‍, കണ്‍വീനര്‍ റസാക്ക് മഠത്തില്‍, മഠം ശാഖാ മുസ്ലിംലീഗ് പ്രസിഡന്റ് ഷറഫുദ്ദീന്‍ മഠത്തില്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് മഠത്തില്‍, യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് മഠത്തില്‍, ജനറല്‍ സെക്രട്ടറി സിറാജ് മഠത്തില്‍, മെമ്പര്‍ മാധവ ബേക്കല്‍ സംബന്ധിച്ചു.
Post a Comment
0 Comments