മലപ്പുറം (www.evisionnews.co): ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പറമ്പ് സ്വദേശികള്‍ ഐതൊടിക അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ശരീഫ്, ഏലപ്പറമ്പന്‍ ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയുമായി പ്രണയബന്ധമാരോപിച്ചാണ് യുവാവിനെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പടെയുള്ള മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണം: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
16:45:00
0
മലപ്പുറം (www.evisionnews.co): ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പറമ്പ് സ്വദേശികള്‍ ഐതൊടിക അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ശരീഫ്, ഏലപ്പറമ്പന്‍ ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയുമായി പ്രണയബന്ധമാരോപിച്ചാണ് യുവാവിനെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പടെയുള്ള മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
Post a Comment
0 Comments