ചെമ്മനാട് (www.evisionnews.co): ചെമ്മനാട് ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത ബന്താട് പുളിന്റടി റോഡ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ശകുന്തള കൃഷണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആസ്യ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ധീന്‍ തെക്കില്‍, പഞ്ചായത്ത് മെമ്പര്‍ സജിത, അബ്ബാസ് ബെന്താട്, ടി.പി അഹമ്മദലി സംബന്ധിച്ചു.
Post a Comment
0 Comments