കാസര്‍കോട് (www.evisionnews.co): ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പുനസംഘടിപ്പിച്ചു. ട്രഷററായി എം.എസ് മൊയ്തീനെയും വൈസ് പ്രസിഡന്റായി ബി.എസ് ഇബ്രാഹിമിനെയും സെക്രട്ടറിയായി കെ.എസ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. പട്ട്‌ള അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ബദ്‌റുദ്ധീന്‍ താസിം അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ എ.എം കടവത്ത്, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട് സംബന്ധിച്ചു.
ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു
10:05:00
0
കാസര്‍കോട് (www.evisionnews.co): ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പുനസംഘടിപ്പിച്ചു. ട്രഷററായി എം.എസ് മൊയ്തീനെയും വൈസ് പ്രസിഡന്റായി ബി.എസ് ഇബ്രാഹിമിനെയും സെക്രട്ടറിയായി കെ.എസ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. പട്ട്‌ള അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ബദ്‌റുദ്ധീന്‍ താസിം അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ എ.എം കടവത്ത്, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട് സംബന്ധിച്ചു.
Post a Comment
0 Comments