മാര്‍പ്പിനടുക്ക (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കുമ്പഡാജെ പഞ്ചായത്തിലെ കറുവത്തടുക്കയില് നിര്‍മിച്ച ബഡ്സ് സ്കൂള്‍ പണി പൂര്‍ത്തിയാക്കി ക്ലാസുകള്‍ പ്രര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹറ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആനന്ദ കെ. മവ്വാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ: മുഹമ്മദ് കാസിം, ആരോഗ്യ വിദ്യഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്സന് യശോദ, മെമ്പര്‍മാരായ എലിസബത്ത് ക്രാസ്ത എസ് മുഹമ്മദ് കുഞ്ഞി, ശൈലജ എസ് ഭട്ട് , ബി.ടി അബ്ദുല്ല കുഞ്ഞി, ശാന്ത എസ് ഭട്ട് ഗുളുകുഞ്ഞി, ശശീദര പി, മെഡിക്കല്‍ ഓഫീസര്‍ സയ്യിദ് ശുഹൈബ് തങ്ങള്‍, സുപ്പര്‍വൈസര്‍ സിനി മാത്യു, സെക്രട്ടറി അച്ചുത മണിയാണി, ജിഷ സംസാരിച്ചു.
കുമ്പഡാജെ പഞ്ചായത്ത് ബഡ്സ് സ്കൂള്‍ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു
16:13:00
0
മാര്‍പ്പിനടുക്ക (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കുമ്പഡാജെ പഞ്ചായത്തിലെ കറുവത്തടുക്കയില് നിര്‍മിച്ച ബഡ്സ് സ്കൂള്‍ പണി പൂര്‍ത്തിയാക്കി ക്ലാസുകള്‍ പ്രര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹറ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആനന്ദ കെ. മവ്വാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ: മുഹമ്മദ് കാസിം, ആരോഗ്യ വിദ്യഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്സന് യശോദ, മെമ്പര്‍മാരായ എലിസബത്ത് ക്രാസ്ത എസ് മുഹമ്മദ് കുഞ്ഞി, ശൈലജ എസ് ഭട്ട് , ബി.ടി അബ്ദുല്ല കുഞ്ഞി, ശാന്ത എസ് ഭട്ട് ഗുളുകുഞ്ഞി, ശശീദര പി, മെഡിക്കല്‍ ഓഫീസര്‍ സയ്യിദ് ശുഹൈബ് തങ്ങള്‍, സുപ്പര്‍വൈസര്‍ സിനി മാത്യു, സെക്രട്ടറി അച്ചുത മണിയാണി, ജിഷ സംസാരിച്ചു.
Post a Comment
0 Comments