കാഞ്ഞങ്ങാട് (www.evisionnews.co): കെ.എസ്.ടി.പി റോഡില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രാവണേശ്വരം തണ്ണോട്ടെ കുഞ്ഞിരാമന്റെ മകന് വൈശാഖാ (25)ണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.45 മണിയോടെ അതിഞ്ഞാലിലാണ് അപകടംനടന്നത്. ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് വൈശാഖ്. ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. അപകട വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തിയിരുന്നു. മാതാവ് ഗീത. ഏക സഹോദരി അശ്വിനി.
കെ.എസ്.ടി.പി റോഡില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
21:20:00
0
കാഞ്ഞങ്ങാട് (www.evisionnews.co): കെ.എസ്.ടി.പി റോഡില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രാവണേശ്വരം തണ്ണോട്ടെ കുഞ്ഞിരാമന്റെ മകന് വൈശാഖാ (25)ണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.45 മണിയോടെ അതിഞ്ഞാലിലാണ് അപകടംനടന്നത്. ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് വൈശാഖ്. ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. അപകട വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തിയിരുന്നു. മാതാവ് ഗീത. ഏക സഹോദരി അശ്വിനി.
Post a Comment
0 Comments