Type Here to Get Search Results !

Bottom Ad

ജിദ്ദയില്‍ മരിച്ച ഷാഫിയുടെ കുടുംബത്തിനുള്ള ധനസഹായം മുനവ്വറലി തങ്ങള്‍ കൈമാറി


കാസര്‍കോട് (www.evisionnews.co): ജിദ്ദയില്‍ മരണപ്പെട്ട ആലംപാടിയിലെ ഷാഫി എന്ന ആമു കൊല്ലമ്പാടിയുടെ കുടുംബത്തിന് സുരക്ഷ സ്‌ക്രീം പ്രകാരമുള്ള പത്തു ലക്ഷം രൂപ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി. കെ.എം.സി.സി നേതാക്കള്‍ തുക ഏറ്റുവാങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad