കുവൈറ്റ് (www.evisionnews.co): ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയുടെ പ്രചാരണാര്‍ത്ഥം കുവൈറ്റിലെത്തിയ അക്കാദമി പ്രതിനിധി സി.ബി അബ്ദുല്ല ഹാജിക്കും അഷ്‌റഫ് ഹുദവി അല്‍ മാലികിക്കും സ്വീകരണം നല്‍കി. കുവൈറ്റ് എയര്‍പോര്‍ട്ടില്‍ കെ.എം.സി.സി ഒരുക്കിയ സ്വീകരണത്തില്‍ റഹ്മാന്‍ മീത്തല്‍, കെ.എം.സി.സി ജില്ലാ സെക്രട്ടറി അബ്ദുള്ള കടവത്ത്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ്് കബീര്‍ തളങ്കര, സി.പി അഷ്‌റഫ്, സി.ബി മുഹമ്മദ്, സിദ്ദീഖ് ചെങ്കള സംബന്ധിച്ചു.
ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി പ്രതിനിധികള്‍ക്ക് കുവൈറ്റില്‍ സ്വീകരണം
12:19:00
0
കുവൈറ്റ് (www.evisionnews.co): ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയുടെ പ്രചാരണാര്‍ത്ഥം കുവൈറ്റിലെത്തിയ അക്കാദമി പ്രതിനിധി സി.ബി അബ്ദുല്ല ഹാജിക്കും അഷ്‌റഫ് ഹുദവി അല്‍ മാലികിക്കും സ്വീകരണം നല്‍കി. കുവൈറ്റ് എയര്‍പോര്‍ട്ടില്‍ കെ.എം.സി.സി ഒരുക്കിയ സ്വീകരണത്തില്‍ റഹ്മാന്‍ മീത്തല്‍, കെ.എം.സി.സി ജില്ലാ സെക്രട്ടറി അബ്ദുള്ള കടവത്ത്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ്് കബീര്‍ തളങ്കര, സി.പി അഷ്‌റഫ്, സി.ബി മുഹമ്മദ്, സിദ്ദീഖ് ചെങ്കള സംബന്ധിച്ചു.
Post a Comment
0 Comments