കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂല, തെരുവത്ത് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17ന് നടക്കും. ഹൊന്നമൂല വാര്‍ഡ് കൗണ്‍സിലര്‍ കെ.എം അബ്ദുല്‍ റഹ്മാന്‍ രാജിവെച്ച ഒഴിവിലേക്കും തെരുവത്ത് വാര്‍ഡ് കൗണ്‍സിലര്‍ വിശ്വനാഥന്‍ അയോഗ്യനായതിനെ തുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരുവത്ത് വാര്‍ഡ് സംവരണ സീറ്റാണ്. ഹൊന്നാമൂല ജനറലും. രണ്ട് സീറ്റിലും മുസ്ലിം ലീഗ് പ്രതിനിധികളാണ് ജയിച്ചിരുന്നത്.
കാസര്‍കോട് നഗരസഭ: ഹൊന്നമൂലയിലും തെരുവത്തും ഡിസം. 17ന് ഉപതെരഞ്ഞെടുപ്പ്
12:13:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂല, തെരുവത്ത് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17ന് നടക്കും. ഹൊന്നമൂല വാര്‍ഡ് കൗണ്‍സിലര്‍ കെ.എം അബ്ദുല്‍ റഹ്മാന്‍ രാജിവെച്ച ഒഴിവിലേക്കും തെരുവത്ത് വാര്‍ഡ് കൗണ്‍സിലര്‍ വിശ്വനാഥന്‍ അയോഗ്യനായതിനെ തുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരുവത്ത് വാര്‍ഡ് സംവരണ സീറ്റാണ്. ഹൊന്നാമൂല ജനറലും. രണ്ട് സീറ്റിലും മുസ്ലിം ലീഗ് പ്രതിനിധികളാണ് ജയിച്ചിരുന്നത്.
Post a Comment
0 Comments