തിരുവനന്തപുരം (www.evisionnews.co): അഡ്വ: പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ കേരള ബി.ജെ.പിയില്‍ പുതിയ അധ്യക്ഷ സ്ഥാനത്തിനായി നേതാക്കളുടെ ചരടുവലികള്‍ ആരംഭിച്ചു. ശോഭ സുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ സജീവമായി കേള്‍ക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്. ഡിസംബറില്‍ സംഘടന തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെയാണ് പിള്ളയുടെ സ്ഥാനമാറ്റം. തെരഞ്ഞെടുപ്പിലെ തിരിച്ചടി അധ്യക്ഷനെതിരെ ആയുധമാക്കാന്‍ കൃഷ്ണദാസ് പക്ഷവും മുരളീധരന്‍ പക്ഷവും തീരുമാനിച്ചിരിക്കെയാണ് കേന്ദ്രനേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കം.
ശ്രീധരന്‍പിള്ള മിസോറാമിലേക്ക്: അധ്യക്ഷ സ്ഥാനത്തിനായി ചരടുവലികളുമായി സുരേന്ദ്രനും ശോഭയും കുമ്മനവും
11:18:00
0
തിരുവനന്തപുരം (www.evisionnews.co): അഡ്വ: പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ കേരള ബി.ജെ.പിയില്‍ പുതിയ അധ്യക്ഷ സ്ഥാനത്തിനായി നേതാക്കളുടെ ചരടുവലികള്‍ ആരംഭിച്ചു. ശോഭ സുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ സജീവമായി കേള്‍ക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്. ഡിസംബറില്‍ സംഘടന തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെയാണ് പിള്ളയുടെ സ്ഥാനമാറ്റം. തെരഞ്ഞെടുപ്പിലെ തിരിച്ചടി അധ്യക്ഷനെതിരെ ആയുധമാക്കാന്‍ കൃഷ്ണദാസ് പക്ഷവും മുരളീധരന്‍ പക്ഷവും തീരുമാനിച്ചിരിക്കെയാണ് കേന്ദ്രനേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കം.
Post a Comment
0 Comments