Type Here to Get Search Results !

Bottom Ad

ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു

കണ്ണൂര്‍ (www.evisionnews.co): മട്ടന്നൂരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. വെള്ളിയാമ്പറമ്പിലെ മോണിമ നിശാന്ത് ദമ്പതികളുടെ മകള്‍ യാഷ്‌വീന്‍ ആണ് മരിച്ചത്. വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad