കാസര്‍കോട് (www.evisionnews.co): ഖത്തറില്‍ സ്പോണ്‍സറുടെ വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഉപ്പള മുസോടി എല്‍.പി സ്കൂളിന് സമീപം പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന് എം. അബ്ദുല്‍ മുനീറാണ് (31) മരിച്ചത്. ഖത്തറിലെ ബാങ്ക് ജീവനക്കാരനാണ് അബ്ദുല്‍ മുനീര്‍. സ്പോണ്‍സറുടെ വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ബുധനാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം ഒമ്പത് മണിയോടെയാണ് അബ്ദുല്‍ മുനീറിന് ഷോക്കേറ്റത്. മാതാവ് അലീമ. ഭാര്യ: ഫര്‍സാന. മകള്‍: ലുലൂഹ. സഹോദരങ്ങള്‍: ഹനീഫ്, അബ്ദുല്‍ ഖാദര്‍, ഉമ്മര്‍, ബഷീര്‍, ഉസ്മാന്, അലി. മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കും.
ഖത്തറില്‍ സ്പോണ്‍സറുടെ വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
12:47:00
0
കാസര്‍കോട് (www.evisionnews.co): ഖത്തറില്‍ സ്പോണ്‍സറുടെ വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഉപ്പള മുസോടി എല്‍.പി സ്കൂളിന് സമീപം പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന് എം. അബ്ദുല്‍ മുനീറാണ് (31) മരിച്ചത്. ഖത്തറിലെ ബാങ്ക് ജീവനക്കാരനാണ് അബ്ദുല്‍ മുനീര്‍. സ്പോണ്‍സറുടെ വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ബുധനാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം ഒമ്പത് മണിയോടെയാണ് അബ്ദുല്‍ മുനീറിന് ഷോക്കേറ്റത്. മാതാവ് അലീമ. ഭാര്യ: ഫര്‍സാന. മകള്‍: ലുലൂഹ. സഹോദരങ്ങള്‍: ഹനീഫ്, അബ്ദുല്‍ ഖാദര്‍, ഉമ്മര്‍, ബഷീര്‍, ഉസ്മാന്, അലി. മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കും.
Post a Comment
0 Comments