Type Here to Get Search Results !

Bottom Ad

കാസർകോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി 

കാസർകോട്: (www.evisionnews.co) മഴ ശക്തമായ സാഹചര്യത്തിൽ വെളളിയാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് അവധി ബാധകമല്ല. 

Post a Comment

0 Comments

Top Post Ad

Below Post Ad