Type Here to Get Search Results !

Bottom Ad

രണ്ടിലധികം കുട്ടികളുള്ളവര്‍ 2021 മുതല്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ല: നിയമം കര്‍ശനമാക്കും


അസം (www.evisionnews.co): രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ 2021 ജനുവരി ഒന്നിന് ശേഷം സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹരല്ലെന്ന് സംസ്ഥാന മന്ത്രിസഭ തിങ്കളാഴ്ച പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. അസം മന്ത്രിസഭയിലാണ് ഇത്തരമൊരു പ്രഖ്യാപനം. ഈ മാനദണ്ഡം കര്‍ശനമായി പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യും.

അസം നിയമസഭ 2017 സെപ്തംബറില്‍ അസമിലെ ജനസഖ്യ, വനിതാ ശാക്തീകരണ നയം പാസിക്കിയിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അര്‍ഹതയില്ലെന്നും നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായവര്‍ ഈ മാനദണ്ഡം പാലിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഒപ്പം സംസ്ഥാനത്തെ ബസ് ചാര്‍ജ് നിരക്ക് 25ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad