കാഞ്ഞങ്ങാട്: (www.evisionnews.co) സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതി ദാരുണമായി മരിച്ചു. ചിറ്റാരിക്കല്‍ സ്വദേശിനിയും കാഞ്ഞങ്ങാട് പത്മ ക്ലീനിക്കിലെ ജീവനക്കാരിയുമായ സീന തോമസ് (26)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഇരിയയിലാണ് സംഭവം. ചിറ്റാരിക്കല്‍ തെക്കില്‍ ഹൗസിലെ ദീപു ജോസഫിന്റെ ഭാര്യയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇരിയ കുറ്റിക്കാട് മാധവന്‍ നായരുടെ മകള്‍ ഭവിത (25)ന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗലാപുരം സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സീനയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 60 പി 6898 നമ്പര്‍ സ്‌കൂട്ടറില്‍ എതിരെ നിന്നും വന്ന കെ.എല്‍ 60 സി. 7449 നമ്പര്‍ ലോറിയിടിക്കുകയായിരുന്നു.
സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം: കൂട്ടുകാരിക്ക് ഗുരുതരം
20:31:00
0
കാഞ്ഞങ്ങാട്: (www.evisionnews.co) സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതി ദാരുണമായി മരിച്ചു. ചിറ്റാരിക്കല്‍ സ്വദേശിനിയും കാഞ്ഞങ്ങാട് പത്മ ക്ലീനിക്കിലെ ജീവനക്കാരിയുമായ സീന തോമസ് (26)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഇരിയയിലാണ് സംഭവം. ചിറ്റാരിക്കല്‍ തെക്കില്‍ ഹൗസിലെ ദീപു ജോസഫിന്റെ ഭാര്യയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇരിയ കുറ്റിക്കാട് മാധവന്‍ നായരുടെ മകള്‍ ഭവിത (25)ന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗലാപുരം സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സീനയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 60 പി 6898 നമ്പര്‍ സ്‌കൂട്ടറില്‍ എതിരെ നിന്നും വന്ന കെ.എല്‍ 60 സി. 7449 നമ്പര്‍ ലോറിയിടിക്കുകയായിരുന്നു.
Post a Comment
0 Comments