കാസര്‍കോട് (www.evisionnews.co): ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇവിഷന്‍ ന്യൂസും കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് വ്യാപാരഭവന് സമീപം പ്രവര്‍ത്തിക്കുന്ന മാമി മെറ്റര്‍നിറ്റി വെയറും നല്‍കുന്ന സൗജന്യ ബേബി കിറ്റ് വിതരണം നടത്തി. കിറ്റ് വിതരണോദ്ഘാടനം കെ.എം.സി.സി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗം നിര്‍വഹിച്ചു. റഫീഖ് കേളോട്ട്, ഖാലിദ് ഷാന്‍, ഖാദര്‍ ബദരിയ, നുഹാ ഹസൈനാര്‍, മിസ് രിയ, നിഹാല്‍, ലത എന്നിവര്‍ സംബന്ധിച്ചു.
എപ്രില്‍ ഒന്നു മുതല്‍ 15വരെയാണ് സൗജന്യ വിതരണം. ഗര്‍ഭിണികള്‍ ആശുപത്രി രേഖകളും ഒരു വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി മാമിയില്‍ എത്തുക. ബന്ധപ്പെടേണ്ട നമ്പര്‍ 9037 13 9037.
Post a Comment
0 Comments